Saturday, September 21, 2024
Saudi ArabiaTop StoriesU A E

മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഔദ്യോഗിക സന്ദർശനത്തിനായി യുഎഇ യിലെത്തി

അബുദാബി: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഔദ്യോഗിക സന്ദർശനാർഥം യു എ ഇയിലെത്തി.

അബുദാബിയിലെത്തിയ കിരീടാവകാശിയെ അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് സ്വീകരിച്ചു.

ഒമാനിൽ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കിയ ശേഷമായിരുന്നു മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ അബുദാബിയിലെത്തിയത്.

യു എ ഇ സന്ദർശനത്തിനു ശേഷം ഖത്തർ, ബഹ്രൈൻ, കുവൈത്ത് എന്നീ ജി സി സി രാജ്യങ്ങളിലും കിരീടാവകാശി സന്ദർശനം നടത്തും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്