മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഖത്തറിൽ
ദോഹ: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഔദ്യോഗിക സന്ദർശനാർത്ഥം ഖത്തറിലെത്തി.
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് മുഹമ്മദ് ബിൻ സല്മാൻ രാജകുമാരനെ സ്വീകരിക്കാനായി നേരിട്ടെത്തിയിരുന്നു.
ജിസിസി പര്യടനത്തോടനുബന്ധിച്ച് യു എ ഇയിലായിരുന്ന കിരീടാവകാശി അബുദാബിയിൽ നിന്നാണു ദോഹയിലേക്ക് പറന്നത്.
ദോഹയിലെ ഔദ്യോഗിക സന്ദർശനത്തിനു ശേഷം ബഹ്രൈനും കുവൈത്തുമായിരിക്കും ഇനി കിരീടാവകാശിയുടെ ലക്ഷ്യസ്ഥാനങ്ങൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa