Sunday, September 22, 2024
SharjahTop Stories

വെള്ളിയാഴ്ച പൂർണ്ണ അവധി; ഷാർജയിൽ ഇനി വാരാന്ത്യ അവധി ദിനങ്ങൾ 3 ദിവസം

വെള്ളിയും ശനിയും ഞായറും പൂർണ്ണ അവധി നൽകി ഷാർജ സുപ്രീം കൗൺസിൽ ഉത്തരവിറക്കി.

ജനുവരി 1 മുതൽ നിയമം പ്രാബല്യത്തിൽ വരും. പ്രവൃത്തി സമയം രാവിലെ 7.30 മുതൽ വൈകുന്നേരം 3.30 വരെയായിരിക്കും.

യു എ ഇ ഫെഡറൽ കമ്മിറ്റിയുടെ തീരുമാന പ്രകാരം ദുബൈയും അബുദാബിയുമെല്ലാം  ജനുവരി 1 മുതൽ വെള്ളിയാഴ്ച ഉച്ച വരെ പ്രവൃത്തി സമയമായും ശനിയും ഞായറും പുർണ്ണ അവധിയും പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ഇതിൽ നിന്ന് വിഭിന്നമായാണു ഷാർജ ഭരണകൂടം വെള്ളിയാഴ്ച പൂർണ്ണ അവധി നൽകിക്കൊണ്ട് ആഴ്ചയിൽ 3 ദിവസം അവധി അനുവദിച്ചിട്ടുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്