Saturday, November 23, 2024
GCCSaudi ArabiaTop Stories

രൂപയുടെ മൂല്യമിടിഞ്ഞ അവസരം മുതലെടുത്ത് പ്രവാസികൾ നാട്ടിലേക്ക് പണമയക്കുന്നത് വർദ്ധിച്ചു

ഡോളറിനെതിരെ രൂപയുടെ മൂല്യമിടിഞ്ഞതോടെ പ്രവാസികൾ നാട്ടിലേക്ക് പണമയക്കുന്നത് വർദ്ധിച്ചു

ഇന്ന് ഒരു സൗദി റിയാലിനു 20.15 രൂപയാണ് ഓൺലൈൻ വിനിമയ നിരക്ക് കാണിക്കുന്നത്.

സൗദിയിലെ ചില മണി എക്സേഞ്ച് സെന്ററുകളിൽ റിയാലിനു 19.87 രൂപ വരെ ലഭിക്കുന്നുണ്ട് എന്നത് പ്രവാസികൾക്ക് ഗുണം ചെയ്തു.

സർവീസ് ചാർജ് പോലും ഈടാക്കാതെയായിരുന്നു ചില ബാങ്കുകൾ നാട്ടിലേക്ക് പണമയച്ചിരുന്നത് എന്നതും നിരവധി പ്രവാസികൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ഒരു ഡോളറിനു 75.60 രൂപ എന്ന നിലയിലാണ് ഓൺലൈൻ മാർക്കറ്റിൽ നിലവിലെ നിരക്ക്.

യു എ ഇ ദിർഹത്തിനു 20.58 രൂപ എന്ന നിലയിലാണ് ഓൺലൈൻ നിരക്ക് കാണിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്