സൗദിയിലെ 9 പ്രവിശ്യകളിൽ അടുത്തയാഴ്ച മഴക്ക് സാധ്യത
ജിദ്ദ: രാജ്യത്തെ 9 പ്രവിശ്യകളിലെ വിവിധ ഭാഗങ്ങളിൽ അടുത്തയാഴ്ച മഴക്ക് സാധ്യതയുള്ളതായി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
അടുത്ത ബുധനാഴ്ച മുതൽ ശനിയാഴ്ച വരെയാണ് മഴക്ക് സാധ്യതയുള്ളതായി നിരീക്ഷണം.
മക്ക മദീന പ്രവിശ്യകളിലെ പല ഭാഗങ്ങളിലും അവയുടെ തീര പ്രദേശങ്ങളിലും മഴ പെയ്തേക്കും.
അവക്ക് പുറമെ തബൂക്ക്, അൽജൗഫ്, നോർത്തേൺ ബോഡർ, ഹായിൽ, ഖസീം,
റിയാദിന്റെ നോർത്ത് ആന്റ് വെസ്റ്റ് ഭാഗങ്ങൾ, ഈസ്റ്റേൺ പ്രൊവിൻസിന്റെ നോർത്തേൺ ഭാഗങ്ങൾ എന്നിവയും മഴ സാധ്യതയുള്ള പ്രവിശ്യകളിൽ പെടുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa