Saturday, September 21, 2024
Saudi ArabiaTop Stories

സഖ്യ സേനയുടെ നീക്കത്തിൽ 250 ഹൂത്തികൾ കൊല്ലപ്പെട്ടു

സതേൺ മഅറബിനു നേരെ വ്യാഴാഴ്ച പുലർച്ചെയുണ്ടായ ഹൂത്തികളുടെ ആക്രമണ ശ്രമത്തെ തകർത്തതായി അറബ് സഖ്യ സേന അറിയിച്ചു.

സഖ്യ സേനയുടെ നീക്കത്തിൽ 250 ലധികം ഹൂത്തികൾ കൊല്ലപ്പെടുകയും 14 ഹൂത്തി സൈനിക വാഹനങ്ങൾ തകർക്കുകയും ചെയ്തു.

നേരത്തെ അബഹയെ ലക്ഷ്യമാക്കി ഹൂത്തികൾ നടത്തിയ ബാലിസ്റ്റിക് മിസൈലാക്രമണ ശ്രമം സഖ്യ സേന തകർത്തിരുന്നു.

കഴിഞ്ഞ ദിവസം ജിസാനു നേരെയുണ്ടാായ ഹൂത്തി ആക്രമണത്തിൽ വർക്ക് ഷോപ്പുകളും കാറുകളും കത്തി നശിക്കുകയും ചെയ്തിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്