Sunday, September 22, 2024
Saudi ArabiaTop Stories

തനിക്ക് വേണ്ടി പ്രാർഥിക്കാൻ ആവശ്യപ്പെട്ട് പോസ്റ്റിട്ട് യാത്ര പുറപ്പെട്ട സൗദി സെലബ്രിറ്റി അപകടത്തിൽ മരിച്ചു

സൗദിയിലെ സ്നാാപ് ചാറ്റ് സെലബ്രിറ്റിയായ മുഹമ്മദ്‌ അശംരി വാഹനാപകടത്തിൽ മരിച്ചു.

റിയാദിലേക്ക് പോകുകയാണെന്നും സുരക്ഷിതമായി എത്താൻ പ്രാർത്ഥിക്കണമെന്നും പറഞ്ഞു പോസ്റ്റിട്ട ശേഷം യാത്ര ചെയ്യുന്നതിനിടയിലായിരുന്നു അപകടം.

തന്റെ കുടുംബത്തോടൊപ്പമായിരുന്നു ശംരി റിയാദിലേക്ക് യാത്ര ചെയ്തിരുന്നത്.

അവസാനത്തെ വീഡിയോയിൽ തന്റെ കുട്ടികളോടൊപ്പം അദ്ദേഹം തമാശകളിലേർപ്പെടുന്നതും കാണാൻ സാധിക്കുന്നുണ്ട്.

ശംരിയുടെ വിയോഗത്തിൽ സോഷ്യൽ മീഡിയ ഫോളോവേഴ്സ് വലിയ ദുഃഖം രേഖപ്പെടുത്തുകയും അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.

തനിക്ക് വേണ്ടി പ്രാർഥിക്കണമെന്ന് ആവശ്യപ്പെട്ട് ശംരി സോഷ്യൽ മീഡിയയിൽ ഇട്ട അവസാന പോസ്റ്റ്‌ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്