Tuesday, November 26, 2024
KuwaitTop Stories

ഇന്ത്യക്കാരിയെ കൊപ്പെടുത്തിയ എത്യോപ്യക്കാരിക്ക് കുവൈത്ത് കോടതി വധ ശിക്ഷ വിധിച്ചു

കുവൈത്ത് സിറ്റി: തൻ്റെ ഇന്ത്യൻ സഹ പ്രവർത്തകയെ കുത്തിക്കൊലപ്പെടുത്തിയ എത്യോപ്യക്കാരിക്ക് കുവൈത്ത് കോടതി ക്രിമിനൽ ഡിപാർട്ട്മെൻ്റ് വധ ശിക്ഷ വിധിച്ചു.

ഇക്കഴിഞ്ഞ റമദാൻ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രണ്ട് സ്ത്രീകളും ഒരു വീട്ടിൽ ജോലിക്കാരായിരുന്നു.

അടുക്കളയിലെ ജോലികൾ വീതിക്കുന്നത് സംബന്ധിച്ച് രണ്ട് പേരും തമ്മിലുണ്ടായ തർക്കമായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്.

പ്രതി ഇരയെ നിരവധി തവണ കുത്തിയതായും അത് മരണത്തിനു കാരണമാകുകയും ചെയ്തതതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്