Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ കൊറോണ കേസുകൾ വീണ്ടും ഉയരുന്നു

ജിദ്ദ:പ്രതിദിന കൊറോണ കേസുകൾ 50 ൽ താഴെ എത്തിയിരുന്ന സ്ഥാനത്ത് സൗദിയിലെ പുതിയ കൊറോണ ബാധിതരുടെ എണ്ണം വീണ്ടും 100 കടന്നു.

പുതുതായി 116 പേർക്കാണു കൊറോണ സ്ഥിരീകരിച്ചത്. അതേ സമയം 96 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്.

നിലവിൽ 1896 പേരാണു ചികിത്സയിൽ കഴിയുന്നത്. അതിൽ 34 പേർ ഗുരുതരാവസ്ഥയിലാണുള്ളത്. 1 കൊറോണ മരണമാണു പുതുതായി റിപ്പോർട്ട് ചെയ്തത്.

സൗദിയിൽ ഇത് വരെയായി ബൂസ്റ്റർ ഡോസ് എടുത്തവരുടെ ആകെ എണ്ണം 5,57,823 ആണെന്ന് ആരോഗ്യ മന്ത്രാലയ ഡാറ്റ വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്