സൗദിയിൽ കൊറോണ കേസുകളും ഗുരുതരാവസ്ഥയിലായവരുടെ എണ്ണവും വീണ്ടും വർദ്ധിച്ചു
സൗദിയിലെ പ്രതിദിന കൊറോണ കേസുകളും ഗുരുതരാവസ്ഥയിലായവരുടെ എണ്ണവും വീണ്ടും വർദ്ധിച്ചു.
പുതുതായി 819 പേർക്ക് കൊറോണ സ്ഥിരീകരിച്ചപ്പോൾ 239 പേർ മാത്രമാണ് സുഖം പ്രാപിച്ചത്.
54 പേർ നിലവിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2 കൊറോണ മരണം റിപ്പോർട്ട് ചെയ്തു.
അതേ സമയം രാജ്യത്ത് ഇത് വരെ ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 26 ലക്ഷം കവിഞ്ഞിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa