Wednesday, September 25, 2024
KuwaitTop Stories

ആളുകളെ ഭീതിപ്പെടുത്തിയ സിംഹത്തെ കൈപ്പിടിയിലൊതുക്കി കുവൈത്തി യുവതി; വൈറലായി വീഡിയോ

ഒരു കുവൈത്തി യുവതിയുടെ ധീര പ്രവൃത്തി ഇതിനകം അറബ് സോഷ്യൽ മീഡിയകളിൽ വൈറലായിക്കഴിഞ്ഞു.

സബാഹിയയിൽ പ്രത്യക്ഷപ്പെട്ട ഒരു സിംഹം ആളുകളെ ഭീതിപ്പെടുത്തുന്ന സാഹചര്യമുണ്ടായപ്പോഴായിരുന്നു യുവതി രംഗത്തെത്തിയത്.

യുവതി സിംഹത്തെ കയ്യിൽ ഒതുക്കുകയും മറ്റൊരു ഭാഗത്തേക്ക് അതിനെ മാറ്റുകയും ചെയ്യുകയായിരുന്നു.

സംഭവം ശ്രദ്ധയിൽ പെട്ട അധികൃതർ പിന്നീട് ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയപ്പോൾ സിംഹത്തെ യുവതി വീട്ടിൽ വളർത്തുന്നതാണെന്ന് റിപ്പോർട്ട് ലഭിച്ചു.

യുവതി സിംഹത്തെ കൈപ്പിടിയിലൊതുക്കി നീങ്ങുന്ന വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്