Wednesday, September 25, 2024
Saudi ArabiaTop Stories

സൗദിക്ക് നേരെയുണ്ടായ തുടർച്ചയായ അഞ്ച് ഡ്രോണാക്രമണങ്ങൾ തകർത്തു

സൗദിയെ ലക്ഷ്യമാക്കി യമനിൽ നിന്ന് ഹൂത്തികൾ നടത്തിയ അഞ്ച് ഡ്രൊണാക്രമണശ്രമങ്ങൾ സൗദി പ്രതിരോധ സേന തകർത്തു.

സൻ ആയിൽ നിന്നായിരുന്നു ഹൂത്തികൾ ആക്രമണം നടത്തിയതെന്ന് പ്രതിരോധ സേന അറിയിച്ചു.

സൻ ആയിൽ ഹൂത്തികൾ സാധാരണക്കാരെ മനുഷ്യ കവചങ്ങളാക്കിക്കൊണ്ട് ആക്രമണം നടത്തുകയാണെന്ന് സഖ്യ സേന ആരോപിച്ചിരുന്നു.

അതേ സമയം ഹൂത്തികൾക്ക് സഖ്യ സേന കനത്ത തിരിച്ചടി നൽകുന്നുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടന്ന 35 ഓപറേഷനുകളിൽ 230 ഹൂത്തികൾ കൊല്ലപ്പെട്ടതായി സഖ്യ സേന അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്