Sunday, September 22, 2024
Saudi ArabiaTop Stories

കൊറോണ സ്വയം പരിശോധിക്കാനുള്ള ഉപകരണത്തിൻ്റെ വില വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥൻ

കൊറോണ വൈറസ് സ്വയം പരിശോധിക്കുന്നതിനുള്ള ഉപകരണത്തിന്റെ മൂല്യം ആരോഗ്യ മന്ത്രാലയത്തിലെ ലബോറട്ടറി സർവീസസ് കമാൻഡർ ഡോ. അബ്ദുല്ല അൽ-ജാരിയാൻ വിശദീകരിച്ചു.

കൊറോണ സ്വയം പരിശോധിക്കുന്നതിനുള്ള ഉപകരണത്തിന്റെ മൂല്യം 40-45 റിയാൽ ആയിരിക്കുമെന്ന് അബ്ദുല്ല ജരിയാൻ പറയുന്നു.

ഫാർമസികൾ പോലുള്ള വിശ്വസനീയമായ സ്ഥലങ്ങളിൽ നിന്ന് ഈ ഉൽപ്പന്നം വാങ്ങാൻ സാധിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

സൗദി ഫുഡ് ആൻഡ് ഡ്രൈഗ് അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള സ്ഥലമായതിനാലാണ് ഫാർമസി പോലുള്ള സ്ഥലങ്ങളിൽ നിന്ന് വാങ്ങാൻ ഓർമ്മിപ്പിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്