Sunday, September 22, 2024
Saudi ArabiaTop Stories

5 മുതൽ 11 വയസ്സ് വരെയുള്ളവർക്കുള്ള വാക്സിനുകൾ ലഭ്യമെന്ന് സൗദി ആരോഗ്യ മന്ത്രാലയം

റിയാദ്: അഞ്ച് മുതൽ 11 വയസ്സ് വരെയുള്ള പ്രായക്കാർക്കുള്ള വാക്സിനുകൾ ലഭ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സ്വിഹതി വഴിയോ തവക്കൽനാ വഴിയോ അപോയിൻ്റ് മെൻ്റുകൾ ബുക്ക് ചെയ്യണമെന്നും ഒഫീഷ്യൽ അക്കൗണ്ടിലൂടെ മന്ത്രാലയം ആഹ്വാനം ചെയ്തു.

കഴിഞ്ഞ ഡിസംബറിൽ ഈ വിഭാഗം ആളുകളിൽ പെട്ട ഗുരുതര രോഗങ്ങൾക്കുള്ളവർക്ക് വാക്സിൻ നൽകുമെന്ന് മന്ത്രാലയം അറിയിച്ചിരുന്നു.

എന്നാൽ ഇപ്പോൾ 5 മുതൽ 11 വയസ്സ് വരെയുള്ള വിഭാഗങ്ങളിൽ പെട്ട മുഴുവൻ ആളുകൾക്കും വാക്സിനുകൾ ലഭ്യമാക്കിയിരിക്കുകയാണ് മന്ത്രാലയം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്