Sunday, September 22, 2024
Saudi ArabiaTop Stories

മത്സ്യം കഴിച്ചതിനു ശേഷം പാൽ കുടിച്ചാൽ കുഷ്ഠ രോഗമുണ്ടാകുമോ? സൗദി കൺസൾട്ടൻ്റ് പ്രതികരിക്കുന്നു

ജിദ്ദ: മത്സ്യം കഴിച്ചതിനു ശേഷം പാൽ കുടിച്ചാൽ കുഷ്ഠ രോഗമുണ്ടാകുമെന്ന പ്രചാരണത്തെക്കുറിച്ച് സൗദി കൺസൾട്ടൻ്റ് ഖാലിദ് നമ്ര് പ്രതികരിച്ചു.

മത്സ്യ കഴിച്ചതിനു ശേഷം പാൽ കുടിച്ചാൽ കുഷ്ടരോഗമുണ്ടാകുമെന്ന പ്രചാരണം ജനങ്ങൾക്കിടയിൽ നിലവിലുണ്ട്. എന്നാൽ അത് തീർത്തും തെറ്റാണ് .

കുന്തിരിക്കം വീടുകളിൽ പുകക്കുന്നത് വൈറസുകളെ ഇല്ലാതാക്കുമെന്ന പ്രചാരണത്തോടും ഖാലിദ് നമ്ര് പ്രതികരിച്ചു.

ആ ധാരണ തെറ്റാണെന്നും കുന്തിരിക്കം പുകക്കുന്നത് ഒരു പക്ഷേ വീട്ടിലെ ചെസ്റ്റ് അലർജിയുള്ളവർക്ക് ദോഷം ചെയ്തേക്കാമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

സൗദിയിലെ പ്രമുഖ കാർഡിയോളജി ആൻ്റ് കാതെറ്ററൈസേഷൻ പ്രൊഫസറും കൺസൾട്ടൻ്റുമാണ്. ഡോ: ഖാലിദ് നമ്ര്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്