Sunday, September 22, 2024
Abu DhabiTop StoriesU A E

അബുദാബിയിൽ സ്ഫോടനം

അബുദാബിയിൽ ഇന്ന് രണ്ട് സ്ഥലങ്ങളിലായി സ്ഫോടനവും തീപ്പിടിത്തവും.

സ്ഫോടനത്തിൽ മുസഫയിലെ മൂന്ന് പെട്രോൾ ടാങ്കറുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് മീഡിയ റിപ്പോർട്ട് ചെയ്യുന്നു.

എയർപോർട്ട് വികസന ഏരിയയിൽ തീപ്പിടിത്തവും സംഭവിച്ചിട്ടുണ്ട്.

ഹൂത്തികൾ നടത്തിയ ഡ്രോൺ ആക്രമണമാണ് സ്ഫോടനത്തിനും തീപ്പിടിത്തത്തിനും കാരണമായത് എന്നാണ് റിപ്പോർട്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്