Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയെ ലക്ഷ്യമാക്കി ഹൂത്തികൾ അയച്ച 8 ഡ്രോണുകൾ തകർത്തു; വീഡിയോ കാണാം

റിയാദ്: സൗദിയെ ലക്ഷ്യമാക്കി ഹൂത്തികൾ അയച്ച എട്ട് ഡ്രോണുകൾ തകർത്തതായി സഖ്യ സേന അറിയിച്ചു.

ഡ്രോണുകൾ ഉപയോഗിച്ചുള്ള ശത്രുക്കളുടെ അക്രമ നീക്കങ്ങളെ സഖ്യ സേന സദാ ജാഗരൂകരായി നിരീക്ഷിക്കുന്നുണ്ട്.

അതേ സമയം അബുദാബിക്കെതിരെയുള്ള ഡ്രോൺ ആക്രമണത്തെ വിവിധ ലോക രാജ്യങ്ങൾ ശക്തമായി അപലപിച്ചു.

ഡ്രോൺ ആക്രമണത്തെത്തുടർന്ന് രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്ഥാനിയും കൊല്ലപ്പെട്ടിട്ടുണ്ട്. ഹൂത്തികൾ സൗദിക്ക് നേരെ അയച്ച ഡ്രോണുകൾ ആകാശത്ത് വെച്ച് തകർക്കുന്ന വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്