സൗദിയിൽ കോറോണ മുക്തി നേടിയവരുടെയും ഗുരുതരാവസ്ഥയിലായവരുടെയും എണ്ണം വീണ്ടും വർദ്ധിച്ചു
സൗദിയിൽ പുതുതായി 5873 പേർക്ക് കൊറോണ സ്ഥിരീകരിച്ചപ്പോൾ 4535 പേർ കൂടി സുഖം പ്രാപിച്ചു.
രോഗികളുടെ എണ്ണം വർദ്ധിക്കുന്നുണ്ടെങ്കിലും അതോടൊപ്പം സുഖം പ്രാപിക്കുന്നവരുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടാകുന്നത് വലിയ പ്രതീക്ഷ നൽകുന്നു.
ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 454 ആയി ഉയർന്നു. 2 മരണം കൂടി റിപ്പോർട്ട് ചെയ്തു.
സൗദിയിൽ ഇത് വരെയായി 55.13 ലക്ഷം പേർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയ ഡാറ്റ വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa