Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ കൊറോണ മുക്തി നേടുന്നവരുടെ എണ്ണം വീണ്ടും വർദ്ധിച്ചു

സൗദിയിൽ പുതുതായി 4535 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചപ്പോൾ 5072 പേർ കൂടി സുഖം പ്രാപിച്ചു.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി  പുതിയ രോഗികളുടെ എണ്ണത്തേക്കാൾ  സുഖം പ്രാപിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തുന്നത് വലിയ ആശ്വാസം പകരുന്നു.

ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 655 ആയി ഉയർന്നു. 2 മരണം കൂടി റിപ്പോർട്ട് ചെയ്തു.

സൗദിയിലെ ആക്റ്റീവ് കൊറോണ കേസുകൾ 43,600 ആയി ചുരുങ്ങിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്