Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിൽ രോഗമുക്തി നേടിയവരുടെ എണ്ണം കുത്തനെ കൂടി

സൗദിയിൽ പുതുതായി 4838 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചപ്പോൾ 6296 പേർ കൂടി സുഖം പ്രാപിച്ചു.

അധികൃതർ പ്രതീക്ഷിച്ചത് പോലെ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി  പുതിയ രോഗികളുടെ എണ്ണത്തേക്കാൾ  സുഖം പ്രാപിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തുന്നത് തുടരുകയാണ്.

അതേ സമയം ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 705 ആയി ഉയർന്നു. 2 മരണം കൂടി റിപ്പോർട്ട് ചെയ്തു.

രോഗമുക്തി നേടുന്നവരുടെ എണ്ണം വർദ്ധിക്കുന്നതിനിടയിലും പ്രതിരോധ മാർഗങ്ങൾ പാലിക്കുന്നതിൽ വിഴ്ച വരുത്തരുതെന്ന് അധികൃതർ ഓർമ്മപ്പെടുത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്