70 ഹൂത്തികൾ കൊല്ലപ്പെട്ടു; സൈനിക ഓപറേഷൻ ശക്തമാക്കി സഖ്യ സേന
യമനിലെ മഅറബിലെ ഹൂത്തി കേന്ദ്രങ്ങൾ ലക്ഷ്യമാക്കി നിരവധി സൈനിക ഓപറേഷനുകൾ നടത്തിയതായി സഖ്യ സേന അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 24 സൈനിക നീക്കങ്ങളാണു സഖ്യ സേന ഹൂത്തി കേന്ദ്രങ്ങൾ ലക്ഷ്യമാക്കി നടത്തിയത്.
സൈനിക ഓപറേഷനിൽ 70 ഹൂത്തികൾ കൊല്ലപ്പെടുകയും 16 ഹൂത്തി സൈനിക വാഹനങ്ങൾ തകർക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം സഖ്യ സേന നടത്തിയ ഓപറേഷനിൽ 190 ഹൂത്തികൾ കൊല്ലപ്പെടുകയും 29 സൈനിക വാഹനങ്ങൾ തകർക്കുകയും ചെയ്തിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa