കോഴിക്കോട് സ്വദേശി ജിദ്ദയിൽ മരിച്ചു
ജിദ്ദ: കോഴിക്കോട് കൊടിയത്തൂർ സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ മരിച്ചു.
യമാനി ബേക്കറിയിൽ ജോലി ചെയ്യുകയായിരുന്ന പികെ സബീർ (40) ആണ് മരിച്ചത്.
രാവിലെ ഫസ്റ്റ്ഷിഫ്റ്റ് ജോലി കഴിഞ്ഞ് റൂമിലെത്തി വിശ്രമിക്കുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകുംബോഴായിരുന്നു മരണം.
കുടുംബം ജിദ്ദയിലാണുള്ളത്. ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q