Sunday, April 6, 2025
Saudi ArabiaTop Stories

റിയാദിൽ കൂട്ടത്തല്ലിലേർപ്പെട്ട വിദേശികൾ അറസ്റ്റിൽ

റിയാദ്: ഒരു ഷോപ്പിംഗ് മാളിൽ വെച്ച് കൂട്ടത്തല്ലിലേർപ്പെട്ട 9 വിദേശികളെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് അറിയിച്ചു.

ഈജിപ്ഷ്യൻ വംശജരായ 7 പേരും സുഡാൻ വംശജരായ 2 പേരുമായിരുന്നു സംഘർഷത്തിലേർപ്പെട്ടിരുന്നത്.

പ്രതികൾ ഷോപ്പിംഗ് മാളിൽ വെച്ച് കൂട്ടത്തല്ലിലേർപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു.

പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ പൂർത്തീകരിച്ച് പബ്ളിക് പ്രോസിക്യൂഷനു കൈമാറിയതാായി പോലീസ് വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്