ഗൾഫിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ട്രെയിനിൽ നിന്ന് പുഴയിൽ വീണു പ്രവാസി മരിച്ച സംഭവം ഏറെ വേദനയും നടുക്കവുമുണ്ടാക്കുന്നതായി മാറി
ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ ട്രെയിനിൽ നിന്ന് പുഴയിൽ വീണു പ്രവാസി മരിച്ച സംഭവം നാട്ടുകാർക്കും കൂട്ടുകാർക്കുമെല്ലാം ഏറെ വേദനയും നടുക്കവുമുണ്ടാക്കുന്നതായി മാറി.
കണ്ണൂർ പാംബുരുത്തി മേലേപാത്ത് അബ്ദുൽ ഹമീദ്(43) ന്റെ മരണമാണ് ഏറെ സങ്കടകരമായി മാറിയത്.
ബഹ്രൈനിൽ നിന്ന് കരിപ്പുരിൽ വിമാനമിറങ്ങി കണ്ണൂരിലേക്കുള്ള ട്രെയിനിൽ കോഴിക്കോട് നിന്ന് യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം.
പഴയങ്ങാടി പുഴയിൽ പള്ളിക്കര കടവിനു സമീപമായിരുന്നു മൃതദേഹം കണ്ടെത്തിയത്.
10 വർഷം സൗദിയിലെ യാംബുവിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം ഒന്നര വർഷം മുമ്പായിരുന്നു ബഹ്‌റൈനിലേക്ക് മാറിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa