സൗദിയിൽ നിലവിലുള്ള കൊറോണ കേസുകൾ 31,842; ഗുരുതരാവസ്ഥയിലായവരുടെ എണ്ണം വീണ്ടും കുറഞ്ഞു
സൗദിയിൽ 3162 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചപ്പോൾ 4088 പേർ കൂടി സുഖം പ്രാപിച്ചു.
ഗുരുതരാവസ്ഥയിലായവരുടെ എണ്ണത്തിൽ ഇന്ന് വീണ്ടും കുറവ് വന്നിട്ടുണ്ട്. 1054 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്.
പുതുതായി 3 കൊറോണ മരണം കൂടി റിപ്പോർട്ട് ചെയ്തു. 8962 പേരാണ് സൗദിയിൽ ഇത് വരെ കൊറോണ മൂലം മരിച്ചത്.
രാജ്യത്ത് നിലവിലുള്ള ആകെ കൊറോണ രോഗികളുടെ എണ്ണം 31,842 ആയി കുറഞ്ഞിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa