Friday, November 22, 2024
Saudi ArabiaTop Stories

സൗദിയിൽ കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി നഴ്സ് ആത്മഹത്യ ചെയ്തു

തബൂക്ക്: ആഫ്രിക്കൻ വംശജയായ നഴ്സ് ഇന്ന് രാവിലെ തബൂക്കിൽ ആത്മഹത്യ ചെയ്തു.

ഒരു ആശുപത്രിയുടെ നഴ്സുമാർക്കുള്ള അപാർട്ട്മെന്റിന്റെ മുകളിൽ നിന്ന് ചാടിയാണു ഇവർ ആത്മഹത്യ ചെയ്തത്.

ആശുപത്രിയിലെ മറ്റേണിറ്റി വിഭാഗത്തിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്.

ബുധനാഴ്ച രാവിലെ 9 മണിക്കായിരുന്നു സംഭവമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്