ജിദ്ദയിലെ ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങൾ നീക്കം ചെയ്യില്ല
ജിദ്ദയിലെ ചേരിപ്രദേശങ്ങൾ പൊളിച്ച് നീക്കം ചെയ്യുന്നതിൽ നിന്ന് ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങൾ ഒഴിവാക്കുമെന്ന് അധികൃതർ.
പൊളിച്ച് നീക്കുന്ന 7 ഏരിയകളിൽ ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങൾ നിലവിലുണ്ട്.
ഓരോ ഏരിയയിലും ശരാശരി 10 ഹിസ്റ്റോറിക് ബിൽഡിംഗുകൾ ആണ് ഉള്ളത്.
ഹിസ്റ്റോറിക് ബിൽഡിംഗുകൾ നില നിർത്തുന്നതിനായി വളരെ സൂക്ഷ്മതയോടെയായിരിക്കും അവക്കൊപ്പമുള്ള മറ്റു കെട്ടിടങ്ങൾ നീക്കം ചെയ്യുക.
റമളാൻ മാസത്തിൽ ചേരിപ്രദേശങ്ങൾ നീക്കം ചെയ്യുന്ന പ്രവൃത്തികൾ നിർത്തലാക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa