Sunday, September 22, 2024
Saudi ArabiaTop Stories

ജിസാൻ എയർപോർട്ട് ആക്രമണ ശേഷമുള്ള ചിത്രങ്ങൾ പുറത്ത്; പരിക്കേറ്റവരുടെ എണ്ണം 16 ആയി ഉയർന്നു; 3 യാത്രക്കാർക്ക് ഗുരുതര പരിക്ക്

ജിസാൻ എയർപോർട്ടിനു നേരെയുണ്ടായ ഹൂത്തി ഡ്രോൺ ആക്രമണത്തിൽ 16 വ്യത്യസ്ത രാജ്യക്കാരായ സാധാരണക്കാർക്ക് പരിക്കേറ്റതായി സഖ്യസേന അറിയിച്ചു.

പരിക്കേറ്റവരിൽ 3 യാത്രക്കാരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഹുത്തി ഡ്രോൺ പ്രതിരോധ സേന തകർത്തിട്ടെങ്കിലും അതിന്റെ അവശിഷ്ടങ്ങൾ പതിച്ചായിരുന്നു ആളുകൾക്ക് പരിക്കേറ്റത്.

അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് കൊണ്ട് തന്നെ സാധാരണക്കാരുടെ സുരക്ഷക്ക് വേണ്ടത് തങ്ങൾ ചെയ്യുമെന്ന് സഖ്യസേന പ്രസ്താവിച്ചു.

സൻ ആ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നായിരുന്നു ഹൂത്തി ആക്രമണം.

ഡ്രോണിന് റെ അവശിഷ്ടങ്ങൾ പതിച്ചതിനെത്തുടർന്ന് ഉണ്ടായ പരിക്കിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്ത് വിട്ടു. ചിത്രങ്ങൾ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്