സൗദിയിലെ പ്രതിദിന കൊറോണ കേസുകൾ 600 നു താഴെയെത്തി; 13,275 ആക്റ്റീവ് കേസുകൾ
സൗദിയിൽ പുതിയ കൊറോണ ബാധിതരുടെ എണ്ണം കുറയുന്നതും രോഗമുക്തരുടെ എണ്ണം വർദ്ധിക്കുന്നതും തുടരുന്നു.
പുതുതായി 537 പേർക്ക് കൊറോണ സ്ഥിരീകരിച്ചപ്പോൾ 1085 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്.
ഗുരുതരാവസ്ഥയിലായവരുടെ എണ്ണം ഇന്ന് വീണ്ടും കുറഞ്ഞിട്ടുണ്ട്. 612 പേരാണ് ഇപ്പോൾ ഗുരുതരാവസ്ഥയിലുള്ളത്.
പുതുതായി 1 കൊറോണ മരണം കൂടി റിപ്പോർട്ട് ചെയ്തു. 8994 പേരാണ് സൗദിയിൽ ഇത് വരെ കൊറോണ മൂലം മരിച്ചത്. രാജ്യത്ത് നിലവിൽ 13,275 കൊറോണ കേസുകളാണുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q