സൗദിയിൽ തൊഴിലാളികൾക്ക് ബാങ്ക് വഴിയല്ലാതെ ശമ്പളം നൽകിയാൽ ബിനാമിയിൽ പെടുത്തും
സൗദിയിൽ തൊഴിലാളികൾക്ക് ശമ്പളം ബാങ്ക് വഴിയല്ലാതെ ൻൽകുന്ന തൊഴിലുടമകൾക്ക് മുന്നറിയിപ്പ്.
ശമ്പളം ബാങ്ക് വഴിയല്ലാതെ നേരിട്ട് കാശായി നൽകുന്നത് ബിനാമി പ്രവർത്തനമായി പരിഗണികുമെന്നാണു അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
വേതന സുരക്ഷാ നിയമ പ്രകാരം രാജ്യത്തെ മുഴുവൻ തൊഴിലാളികൾക്കും ബാങ്ക് വഴിയാണ് ശമ്പളം നൽകേണ്ടത്.
വേതന സുരക്ഷ പദ്ധതി വൻ വിജയമാണെന്നും ബഹുഭുരിപക്ഷം തൊഴിലാളികൾക്കും ശമ്പളം കൃത്യമായി ബാങ്ക് വഴി തന്നെ ലഭ്യമാകുന്നുണ്ടെന്നും അധികൃതർ ഏതാനും ദിവസം മുമ്പ് സൂചിപ്പിച്ചിരുന്നു.
അതേ സമയം രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ബിനാമി പരിശോധനകൾ ശക്തമായി തുടരുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa