യുക്രൈനിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു
യുക്രൈനിൽ ഖാർകീവിൽ ഇന്ത്യൻ വിദ്യാർത്ഥി ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു.
കർണ്ണാടകയിലെ ഹവേരി സ്വദേശിയായ നവീൻ എസ് ജി (21) എന്ന നാലാം വർഷ മെഡിക്കൽ വിദ്യാർഥിയാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. കേന്ദ്ര വിദേശകാര്യ മന്ത്രാലയം വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
കിയവ് ലക്ഷ്യമാക്കി റഷ്യൻ സൈന്യം ശക്തമായ സന്നാഹം നടത്തുന്ന സാഹചര്യത്തിനിടയിൽ ഇന്ത്യക്കാർ ലഭ്യമായ മാർഗം ഉപയോഗിച്ച് തലസ്ഥാനം വിടണമെന്ന് എംബസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa