Saturday, September 21, 2024
Saudi ArabiaTop Stories

മസ്ജിദുൽ ഹറാമിൽ പ്രവേശിക്കാനും നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയെ സന്ദർശിക്കാനും ഇനി പെർമിറ്റ്‌ വേണ്ട

മസ്ജിദുൽ ഹറാമിൽ പ്രവേശിക്കാനും നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയെ സന്ദർശിക്കാനും  ഇനി  പെർമിറ്റ്‌ ആവശ്യമില്ലെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം.

അതേ സമയം തവക്കൽനായിൽ ഇമ്യൂൺ സ്റ്റാറ്റസ് നിർബന്ധമാണ്.

ഉംറക്കും റൗളാ ശരീഫിൽ നമസ്ക്കരിക്കാനും തവക്കൽനാ, ഇ അതമർനാ എന്നിവയിലേതെങ്കിലും വഴിയെടുത്ത പെർമിറ്റ്‌ നിബന്ധനയായി തുടരും.

പുതിയ ഇളവുകൾ സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചതിനോടനുബന്ധിച്ചാണു ഹജ്ജ് ഉംറ മന്ത്രാലയം പുതിയ നടപടിക്രമങ്ങൾ വിശദീകരിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്