വാടക നൽകാത്തതിന്റെ പേരിൽ ജല-വൈദ്യുത കണക്ഷനുകൾ വിഛേദിക്കാൻ കെട്ടിടമുടമക്ക് അവകാശമില്ല
റിയാദ്: വാടക കുടിശിക അടക്കാൻ വാടകക്കാരനെ സമ്മർദ്ദത്തിലാക്കാനായി വൈദ്യുത-ജല കണക്ഷനുകൾ വിച്ചേദിക്കാൻ കെട്ടിടമുടമക്ക് അവകാശമില്ലെന്ന് ഈജാർ നെറ്റ് വർക്ക്.
ഉടമക്ക് വാടക തർക്കങ്ങൾ പരിഹരിക്കാൻ കോടതിയേയോ സൗദി റിയൽ എസ്റ്റേറ്റ് ആർബിറ്റ്രേഷൻ സെന്ററിനേയോ സമീപിക്കാം.
ജല വൈദ്യുത ബില്ലുകൾ നിശ്ചിത സമയത്ത് അടക്കേണ്ടത് വാടക്കാരന്റെ ഉത്തരാവദിത്വത്തിൽ പെടുന്ന കാര്യമാണ്.
ഏകീകൃത വാടക്കരാർ ഇരു കക്ഷികളും പാലിക്കണമെന്നും ഏകപക്ഷീയമായി കരാർ റദ്ദാക്കാൻ വകുപ്പില്ലെന്നും ഈജാർ ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa