Saturday, September 21, 2024
Saudi ArabiaTop Stories

മക്ക സംസം ഫാക്ടറിയിൽ നിന്ന് എല്ലാ ദിവസവും സംസം കാനുകൾ ലഭിക്കും

മക്ക: കിംഗ് അബ്ദുല്ല സംസം ഫാക്ടറിയിലെ സംസം വിതരണ സമയവും പ്രവൃത്തി ദിവസങ്ങളും അധികൃതർ ഓർമ്മപ്പെടുത്തി.

ആഴ്ചയിൽ മുഴുവൻ ദിവസവും സംസം ബോട്ടിലുകൾ വിശ്വാസികൾക്ക് ലഭ്യമാകും.

രാവിലെ 8.30 മുതൽ രാത്രി 11 മണി വരെയാണ് സംസം വിതരണം നടക്കുക.

അതോടൊപ്പം മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളിലെ പാണ്ട, ദനൂബ്, ബിൻ ദാവൂദ് സൂപർമാർക്കറ്റുകളിലും സംസം ബോട്ടിലുകൾ ലഭിക്കുന്നത് തുടരും.

എല്ലാ 15 ദിവസത്തിലും ഒരാൾക്ക് 20 ബോട്ടിലുകൾ ലഭ്യമാക്കുമെന്ന് മക്ക എമിറേറ്റ്സിന്റെ അറിയിപ്പിൽ വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്