ഉംറ പെർമിറ്റിൽ ആക്റ്റീവ് അല്ലെന്ന് കാണിക്കുന്നതിന്റെ കാരണം വ്യക്തമാക്കി മന്ത്രാലയം
ഉംറ പെർമിറ്റിൽ ആക്റ്റീവ് അല്ലെന്ന തരത്തിലുള്ള നോട്ടിഫിക്കേഷൻ കാണിക്കുന്നതിന്റെ കാരണം സൗദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.
ഉംറ അപോയിന്റ്മെന്റ് ഈ സന്ദർഭത്തിൽ കൺഫേം ആയിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
അതേ സമയം പെർമിറ്റ് ആക്റ്റീവ് ആകുന്നത് ബുക്ക് ചെയ്തത് പ്രകാരമുള്ള ഉംറ സമയത്തിന്റെ 6 മണിക്കൂർ മുമ്പ് ആയിരിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കുന്നു.
മസ്ജിദുൽ ഹറാമിൽ പ്രവേശിക്കാനും നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയെ സന്ദർശിക്കാനും പെർമിറ്റ് ആവശ്യമ്മില്ലെന്ന് നേരത്തെ മന്ത്രാലയം അറിയിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa