Sunday, September 22, 2024
Saudi ArabiaTop Stories

ഇങ്ങനെയും പഠിപ്പിക്കാം; കുട്ടികൾക്ക് തന്റേതായ ശൈലിയിൽ സൗദി അദ്ധ്യാപകൻ ക്ലാസെടുക്കുന്ന വീഡിയോ വൈറലാകുന്നു

തന്റെ സ്വതസിദ്ധമായ ശൈലിയിൽ കുട്ടികൾക്ക് ക്ലാസെടുക്കുന്ന അദ്ധ്യാപകൻ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

സൗദിയിലെ ഒരു സ്കൂളിൽ ചെറിയ കുട്ടികളുടെ ക്ലാസിൽ അദ്ധ്യാപനം നടത്തുന്ന അദ്ധ്യാപകന്റെ ശൈലിയാണ് വൈറലായിരിക്കുന്നത്.

ക്ലാസെടുക്കുന്നതിനിടെ പ്രത്യേക ആംഗ്യഭാഷയാണു അദ്ധ്യാപകൻ പ്രയോഗിക്കുന്നത്.

അദ്ധ്യാപകനൊത്ത് കുട്ടികളും ഉച്ചത്തിൽ വാക്കുകൾ ഉച്ചരിക്കുന്നത് വീഡിയോയിൽ.കാണാൻ സാധിക്കുന്നുണ്ട്.

ഇത്തരത്തിൽ ഉള്ള ശൈലികൾ പ്രയോഗിക്കുന്നത് കുട്ടികൾക്ക് ക്ലാസ് മുറികളോടും അദ്ധ്യാപനത്തോടും പ്രത്യേകം താത്പര്യം ഉണ്ടാകാൻ സഹായിക്കുമെന്നാണു മന:ശാസ്ത്ര വീക്ഷണം.

അദ്ധ്യാപകൻ ക്ലാസെടുക്കുന്ന വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്