Sunday, September 22, 2024
Saudi ArabiaTop Stories

മലപ്പുറം സ്വദേശി റിയാദിൽ മരിച്ചു

മലപ്പുറം പെരിന്തൽമണ്ണ ചെറുകര പട്ടുകുത്ത് വീട്ടിൽ സമീർ (45)റിയാദിൽ മരിച്ചു.

റിയാദ് എക്സിറ്റ് 8 റിമാലിലെ താമസസ്ഥലത്ത് വെച്ചാണ് മരണം. ഹൃദയാഘാതമായിരുന്നു മരണ കാരണം.

പിതാവ്:അബൂബക്കർ, മാതവ്:സുബൈദ. ഭാര്യയും നാല് മക്കളുമുണ്ട്.

സമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ മരണാനന്തര നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്