Monday, November 25, 2024
Saudi ArabiaTop Stories

ഹവാലപ്പണം; സൗദിയിൽ രണ്ട് വിദേശികൾ പിടിയിൽ

അനധികൃതമായി പണം കളക്റ്റ് ചെയ്ത് വിദേശത്തേക്ക് അയക്കുന്ന സംഘം റിയാദ് പോലീസിന്റെ പിടിയിൽ.

രണ്ട് യമനികളാണ് പിടിയിലായത്. ഇവർ ഒരു സൗദി പൗരന്റെ അക്കൗണ്ട് വഴിയാണ് പണം വിദേശത്തേക്ക് അയച്ചിരുന്നത്.

അറസ്റ്റ് ചെയ്യുമ്പോൾ പ്രതികളിൽ നിന്ന് നാലര ലക്ഷത്തോളം റിയാൽ കണ്ടെടുത്തിട്ടുണ്ട്.

പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച് പബ്ലിക് പ്രൊസിക്യൂഷനു കൈമാറി. അക്കൗണ്ട് ഉടമയായ സ്വദേശിയെയും വിചാരണ ചെയ്യും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്