Sunday, September 22, 2024
DubaiSaudi ArabiaTop Stories

ഇത് അഭിമാന നിമിഷം; ദുബൈ എക്സ്പോയിലെ ഏറ്റവും മികച്ച പവലിയനുള്ള അവാർഡ് സൗദിക്ക്

2021-2022 ദുബൈ എക്സ്പോയിലെ ഏറ്റവും മികച്ച പവലിയനുള്ള പുരസ്ക്കാരം സൗദി പവലിയന്.

മികച്ച പവലിയനെ തിരഞ്ഞെടുക്കുന്ന എക്സിബിറ്റർ മാസികയാണ് സൗദി പവലിയനെ മികച്ച പവലിയനായി തെരഞ്ഞെടുത്തത്.

മികച്ച എക്സ്റ്റീരിയർ ഡിസൈൻ, ഡിസ്പ്ലേ വിഭാഗത്തിൽ സൗദി പവലിയനു ഓണററി പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്.

വിവിധ വിഭാഗങ്ങളിൽ 3 ഗിന്നസ് അവാർഡുകളും സൗദി പവലിയനു നേരത്തെ ലഭിച്ചിരുന്നു.

ഇത് വരെ 4 മില്യനിലധികം പേർ സൗദി പവലിയൻ സന്ദർശിച്ചിട്ടുൻടെന്നാണു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്