ഈ വർഷം എത്ര ഹാജിമാർക്ക് അനുമതി നൽകണമെന്ന കാര്യം പഠിച്ച് വരുന്നതായി മന്ത്രി
ഈ വർഷത്തെ ഹജ്ജ് തീർഥാടകരുടെ എണ്ണം നിർണ്ണയിക്കാൻ പഠനം നടക്കുന്നുണ്ടെന്ന് ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അൽ റബിയ അറിയിച്ചു.
ഹജ്ജിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും തീർഥാടകരുടെ എണ്ണം നിർണ്ണയിക്കുന്നതിനും ആരോഗ്യ മേഖലയുമായി ഏകോപനം ഉണ്ടെന്ന് മന്ത്രി പറഞ്ഞു.
ഹജ്ജും അതോടൊപ്പം ആളുകളുടെ സുരക്ഷയും സ്ഥാപിക്കാനുള്ള രാജ്യത്തിന്റെ താൽപ്പര്യം മന്ത്രി ഊന്നിപ്പറഞ്ഞു.
ഉംറ ഇപ്പോൾ പൂർണ്ണ ശേഷിയിൽ തന്നെ എല്ലാവർക്കും ലഭ്യമാണ്. ഇഅതമർനാ ആപ് നമസ്ക്കാരത്തിനു ആവശ്യമില്ലെങ്കിലും പ്രവേശന ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ഉംറക്ക് നിർബന്ധമാണെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa