Sunday, November 24, 2024
Saudi ArabiaTop Stories

സൗദിയുടെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച കാലാവസ്ഥാ വ്യതിയാനം തുടരും

രാജ്യത്തിന്റെ വിവിധ മേഖലകളിൽ ബുധനാഴ്ച അനുഭവപ്പെടാൻ സാധ്യതയുള്ള കാലാവസ്ഥയെക്കുറിച്ച് കാലാവസ്ഥാ നിരീക്ഷണ വിഭാഗം വിലയിരുത്തി.

വിവിധ മേഖലകളിൽ കാഴ്ചയെ മറക്കുന്നതിനു കാരണമാകും വിധം പൊടിക്കാറ്റ് അനുഭവപ്പെടും.

തബൂക്ക്, മദീന, ഹായിൽ പ്രവിശ്യകളിലായിരിക്കും പൊടിക്കാറ്റ് അനുഭവപ്പെടുക.

സൗത്ത് വെസ്റ്റേൺ ഏരിയകളിലെ ഉയർന്ന പ്രദേശങ്ങളും രാജ്യത്തിന്റെ വടക്ക്, മദ്ധ്യ പ്രദേശങ്ങളും ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും നിരീക്ഷണത്തിൽ വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്