സൗദിയിൽ സോഷ്യൽ മീഡിയ വഴി തട്ടിപ്പ് നടത്തിയ സ്ത്രീ അറസ്റ്റിൽ
സോഷ്യൽ മീഡിയകൾ വഴി തട്ടിപ്പ് നടത്തിയ സൗദി വനിത ഖസീം പോലീസിന്റെ പിടിയിലായി.
തന്റേതല്ലാത്ത സാധനങ്ങളുടെ വ്യാജ പരസ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കുകയായിരുന്നു പ്രതി ചെയ്തിരുന്നത്.
പരസ്യത്തിൽ കാണിക്കുന്ന സാധനങ്ങളുടെ പേരിൽ പണം മുൻ കൂർ സ്വീകരിച്ച് സാധനങ്ങൾ നൽകാതിരിക്കലായിരുന്നു പ്രതിയുടെ രീതി.
പ്രതിക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച് പബ്ലിക് പ്രൊസിക്യൂഷനു കൈമാറിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa