Sunday, September 22, 2024
Saudi ArabiaTop Stories

മഹ് റമില്ലാതെയും ഉംറ വിസ ലഭിക്കും; നിബന്ധന വ്യക്തമാക്കി സൗദി ഹജ്ജ് ഉംറ മന്ത്രാലയം

മഹ് റമില്ലാത്ത സ്ത്രീകൾക്കും ഉംറ വിസ അനുവദിച്ച് നൽകുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.

അതേ സമയം ഇങ്ങനെ ഉംറ വിസ ലഭിക്കുന്നതിനു അപേക്ഷകക്ക് 45 വയസ്സ് തികഞ്ഞിരിക്കണമെന്നത് നിബന്ധനയാണ്.

45 വയസ്സിനു താഴെയുള്ളവർക്ക് മഹ് റമില്ലാതെ ഉംറ വിസ ഇഷ്യു ചെയ്ത് നൽകില്ല.

സൗദി ഹജ്ജ് ഉംറ മന്ത്രാാലയത്തിന്റെ തീരുമാനം നിരവധി വിദേശ തീർഥാടകർക്ക് ആശ്വാസമാകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്