മസ്ജിദുൽ ഹറാമിലെ ഇഅ്തികാഫ് രെജിസ്റ്റ്രേഷൻ എപ്പോൾ ആരംഭിക്കുമെന്നും എങ്ങനെയെല്ലാം രെജിസ്റ്റർ ചെയ്യാമെന്നും വ്യക്തമാക്കി അധികൃതർ
മക്ക: ഇഅ്തികാഫ് രജിസ്ട്രേഷൻ റമദാൻ ആരംഭം മുതൽ റമളാൻ അഞ്ച് വരെ ആയിരിക്കുമെന്ന് മസ്ജിദുൽ ഹറാമിലെ ഗൈഡൻസ് ആൻഡ് ഗൈഡൻസ് അഫയേഴ്‌സ് അണ്ടർ സെക്രട്ടറി ജനറൽ ഷെയ്ഖ് ബദർ അൽ-ഫരീഹ് സ്ഥിരീകരിച്ചു.
ഹറമൈൻ ശരീഫൈൻ ആപ് വഴിയോ ഹറംകാര്യ വകുപ്പിന്റെ സൈറ്റ് വഴിയോ രെജിസ്റ്റ്രേഷൻ നടത്താൻ സാധിക്കും.
ഇവക്ക് പുറമെ മസ്ജിദുൽ ഹറാമിലെ കിംഗ് അബ്ദുല്ല ഗേറ്റ് ( 119 ) ൽ ഉള്ള ബൂത്തിൽ നേേരിട്ട് രെജിസ്റ്റർ ചെയ്യാനും സാധിക്കും.
വിശ്വാസികൾ എല്ലാ വിധ സുരക്ഷാ നിർദ്ദേശങ്ങളും പാലിച്ചിരിക്കണമെന്ന് ഫരീഹ് ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa