Monday, September 23, 2024
OmanTop Stories

ഒമാനിൽ മാസപ്പിറവി കണ്ടില്ല; വ്രതാരംഭം ഞായറാഴ്ച

മുഴുവൻ ഗൾഫ് രാജ്യങ്ങളിലും ശനിയാഴ്ച റമളാൻ വ്രതാരംഭമായപ്പോൾ ഇന്ന് മാസപ്പിറവി കാണാത്തതിനാൽ ഒമാനിൽ നാളെ  ശഅബാൻ 30 പൂർത്തിയാക്കി വ്രതാരംഭം ഞായറാഴ്ചയായിരിക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണം.

ഒമാൻ ഒഴികെയുള്ള മുഴുവൻ ജിസിസി രാജ്യങ്ങളിലും യമൻ, ഫലസ്തീൻ, ജോർദ്ദാൻ, ഇറാഖ് തുടങ്ങി വിവിധ രാജ്യങ്ങളിലും ശനിയാഴ്ച തന്നെയാണ് വ്രതാരംഭം.

സൗദിയിലെ തുമൈറിലും സുദൈറിലും മാസപ്പിറവി ദർശിച്ചിരുന്നു.

ലോകത്തെ മുഴുവൻ വിശ്വാസികൾക്കും സൽമാൻ രാജാവും കിരീടാവകാശിയും റമളാൻ ആശംസകളറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്