പെർമിറ്റില്ലാതെ ഉംറ നിർവ്വഹിക്കാൻ ശ്രമിക്കുന്നവർക്കുള്ള ശിക്ഷ ഓർമ്മപ്പെടുത്തി പൊതു സുരക്ഷാ വിഭാഗം
പെർമിറ്റ് ഇല്ലാതെ ഉംറ നിർവഹിക്കാൻ വന്ന് പിടിക്കപ്പെടുന്നവർക്ക് ബാധകമായ പിഴയെക്കുറിച്ചുള്ള പൊതു സുരക്ഷാ വിഭാഗം ഓർമ്മപ്പെടുത്തി.
പെർമിറ്റില്ലാതെ ഉംറക്കെത്തുന്നവവർക്ക് 10,000 റിയാൽ വീതമാണ് പിഴ ചുമത്തുക.
പെർമിറ്റ് തവക്കൽനായിൽ ഐഡി ഉപയോഗിച്ച് കൺഫേം ചെയ്യുകയും ഡേറ്റ് ചെക്ക് ചെയ്യുമെന്നും സുരക്ഷാ വിഭാഗം അറിയിച്ചു.
സൗദിക്ക് പുറത്ത് നിന്ന് വരുന്നവർക്ക് നാട്ടിൽ നിന്ന് തന്നെ ഇഅ്തമർനായിൽ രെജിസ്റ്റർ ചെയ്ത് തസ് രീഹ് ഇഷ്യു ചെയ്യാൻ സാധിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa