മാസം കണ്ടു; കേരളത്തിൽ മുഴുവൻ നാളെ വ്രതാരംഭം
മാസപ്പിറവി ദർശിച്ചതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ മുഴുവൻ നാളെ റമളാൻ വ്രതാരംഭമാായിരിക്കുമെന്ന് റിപ്പോർട്ട് .
നേരത്തെ ദക്ഷിണ കേരളത്തിൽ വ്രതാരംഭം സ്ഥിരീകരിച്ചിരുന്നു. ഇപ്പോൾ മലബാറിലും സ്ഥിരീകരിച്ചിരിക്കുകയാ ണ്.
പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ മാസം കണ്ടതായി സ്ഥിരീകരിച്ചതിനാലാണ് മലബാറിൽ റമളാൻ 1 ആയി ഉറപ്പിച്ചത്.
തമിഴ്നാട്ടിലെ പുതുപ്പേട്ടയിൽ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ ആണ് ദക്ഷിണ കേരളത്തിൽ നാളെ റമളാൻ വ്രതമാരംഭിക്കുന്നത്.
ഇതോടെ ഗൾഫിൽ ഒമാനിലും കേരളത്തിലും വ്രതാരംഭം ഒരേ ദിവസമായിരിക്കുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa