Tuesday, September 24, 2024
Saudi ArabiaTop Stories

ജിദ്ദയിൽ ഭാര്യക്കും കുഞ്ഞിനും നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം; ഭാര്യ മരിച്ചു

ജിദ്ദയിൽ തന്റെ ഭാര്യക്കും കുഞ്ഞിനും നേരെ അതിക്രൂരമായ രീതിയിൽ സൗദി പൗരന്റെ ആസിഡാക്രമണം.

ആക്രമണത്തെത്തുടർന്ന് പരിക്കേറ്റ ഭാര്യ മരിക്കുകയും കുഞ്ഞിനെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തിരിക്കുകയാ ണ്.

ഈസ്റ്റേൺ ജിദ്ദയിലെ ഹയ്യുസ്സാമിറിൽ ആണ്‌ സംഭവം. കുടുംബ വഴക്ക് അക്രമണത്തിൽ കലാശിക്കുകയായിരുന്നു. മരിച്ച യുവതിയുടെ ആദ്യ ഭർത്താവിലുണ്ടായ കുഞ്ഞിനാണു പരിക്കേറ്റത്.

ശബ്ദം കേട്ട് രക്ഷിക്കാനെത്തിയ അയൽവാസികൾക്കും ചില സിവിൽ ഡിഫൻസ് സേനാംഗങ്ങൾക്കും ആസിഡാക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.

പ്രതിയെ സുരക്ഷാ വിഭാഗം പിന്നിട് അറസ്റ്റ് ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa







അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്