Wednesday, December 4, 2024
Saudi ArabiaTop Stories

ട്രാഫിക് പിഴക്കെതിരെ അബ്ഷിർ വഴി പരാതി നൽകാനുള്ള സമയ പരിധിയും രീതിയും അറിയാം

ട്രാഫിക് വകുപ്പിന്റെ കാമറകൾ വഴിയും മറ്റും ചുമത്തിയ പിഴക്കെതിരെ അബ്ഷിർ വഴി പരാതി നൽകാവുന്ന കാലയളവിനെക്കുറിച്ചും പരാതി നൽകേണ്ട രീതിയെക്കുറിച്ചും വിശദമാക്കി അബ്ഷിർ പ്ലാറ്റ്ഫോം.

ഒരാളുടെ ഐഡിയിൽ ചുമത്തപ്പെട്ട പിഴക്കെതിരെ പിഴ രേഖപ്പെടുത്തി 30 ദിവസത്തിനുള്ളിൽ അബ്ഷിർ വഴി പരാതി ബോധിപ്പിക്കാം.

അബ്ഷിറിലെ സർവീസസിലെ മൈ സർവീസസ് ഓപഷൻ വഴിയാണ് ഇത് സാധിക്കുക.

മൈ സർവീസസിൽ പോയി ട്രാഫിക് ഐക്കൺ തെരഞ്ഞെടുത്ത് നിയമ ലംഘനത്തിനെതിരെ പരാതി നൽകാനുള്ള ഓപ്ഷൻ ഉപയോഗപ്പെടുത്തുകയാണു ചെയ്യേണ്ടത് എന്ന് അബ്ഷിർ ഓർമ്മപ്പെടുത്തുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്