Saturday, September 21, 2024
Saudi ArabiaTop Stories

കിരീടാവകാശി മദീനയിൽ

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ കഴിഞ്ഞ ദിവസം മദീനയിലെത്തി.

മദീനാ ഗവർണ്ണർ പ്രിൻസ് ഫൈസൽ ബിൻ സൽമാൻ രാജകുമാരനും മറ്റു പ്രമുഖരും കിരീടാവകാശിയെ സ്വീകരിച്ചു.

മസ്ജിദുന്നബവിയിൽ എത്തിയ കിരീടാവകാശി നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയെയും അനുചരന്മാരെയും സന്ദർശിക്കുകയും സലാം പറയുകയും റൗളാ ശരീഫിൽ നമസ്ക്കരിക്കുകയും ചെയ്തു.

കിരീടാവകാശിക്കൊപ്പം ആഭ്യന്തര മന്ത്രിയും നാഷണൽ ഗാർഡ് മന്ത്രിയും അടക്കമുള്ള പ്രമുഖർ ഉണ്ടായിരുന്നു.

മദീനയിലെ ത്വൈബ കൊട്ടാരത്തിൽ പ്രമുഖ പണ്ഡിതന്മാരെയും സ്വദേശികളെയും രാജകുമാരൻ സ്വീകരിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്